Saturday, June 21, 2014

Sampoorna issue


Sampoorna TC Issues

*ചില TC-കള്‍ സമ്പൂര്‍ണ്ണയില്‍ കൂടി അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല.
*സമ്പൂര്‍ണ്ണയില്‍ കൂടി TC Process ചെയ്യുന്നതിന് മുമ്പ് എല്ലാ കോളവും Data entry നടത്തുക
*Ubuntu operating system-മാത്രം ഉപയോഗിക്കുക
  • Identification mark നിര്‍ബന്ധമായും എന്‍ട്രി നടത്തിയിരിക്കണം
  • Third Language കോളം എന്‍ട്രി നടത്തിയിരിക്കണം
    TC സമ്പൂര്‍ണ്ണയില്‍ കൂടി അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുക

     സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് Former students search ചെയ്ത് കുട്ടികളുടെ details കാണുക
    ടിസി ശരിയാണെങ്കില്‍ transfer details-ല്‍ transfer ചെയ്ത സ്‌ക്കൂളിന്റെ പേര് കാണും
    താഴെ കൊടുത്ത TC- സമ്പൂര്‍ണ്ണയില്‍ കൂടി അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുന്നതല്ല.
    താഴെ കൊടുത്ത TC- സമ്പൂര്‍ണ്ണയില്‍ കൂടി അഡ്മിറ്റ് ചെയ്യാം

    No comments:

    Post a Comment